ഇരുപതാം ദിവസം❤️

 ഇരുപതാം ദിവസം - 10/07/2024


സ്കൂൾ ദിനക്കുറിപ്പ്


ജൂലൈ 10 ഇന്ന് ബുധനാഴ്ചയായിരുന്നു. ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. ഇടയ്ക്ക് വെച്ച് ടൈംടേബിൾ തമ്മിൽ വീണ്ടും മാറ്റമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ എൻറെ കൂടെ ഉണ്ടായിരുന്ന ഒരു ട്രെയിനിങ് ടീച്ചറിന് എന്റെ ക്ലാസിലെ ടൈം ടേബിളും അടുത്ത ക്ലാസ്സിൽ തമ്മിൽ ഏറ്റുമുട്ടൽ വന്നതിനാൽ അത് പരിഹരിക്കുന്നതിനായി എൻറെ നാലാമത്തെ പിരീഡ് ആ ടീച്ചറും ആ ടീച്ചറിന്റെ പിരീഡ് ഞാനുമായിരുന്നു പോയത്.

Comments

Popular posts from this blog

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰