ഇരുപത്തിയൊന്നാം ദിവസം🥰

 ഇരുപത്തിയൊന്നാം ദിവസം - 11/07/2024


സ്കൂൾ ദിനക്കുറിപ്പ്


ജൂലൈ 11,ഇന്ന് വ്യാഴാഴ്ച ആയിരുന്നു. ഇന്നത്തെ ദിവസവും സ്കൂളിൽ പ്രത്യേകിച്ച് പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് അവസാനത്തെ ക്ലാസ്സ്‌ എടുത്തു കഴിഞ്ഞിട്ടും ഇന്ന് മറ്റൊരു ക്ലാസ് കൂടി സബ്സ്റ്റിറ്റ്യൂഷൻ അതേ ക്ലാസിൽ കിട്ടിയതിനാൽ ഞാൻ നാലാമത്തെ പിരീഡും ക്ലാസിൽ പോയിരുന്നു. അതുകൊണ്ടുതന്നെ ഇന്നെനിക്ക് സ്മാരകം എന്ന കവിതയുടെ രണ്ട് പാഠാസൂത്രണവും ഒരു ദിവസം കൊണ്ട് തന്നെ എടുക്കാൻ സാധിച്ചു.

Comments

Popular posts from this blog

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰