എട്ടാം ദിവസം
എട്ടാം ദിവസം -24/ 6 /2024
ഇന്ന് ജൂൺ 24 തിങ്കളാഴ്ച. എന്റെയോ കോളേജിൽ നിന്നും ഓപ്ഷണൽ അധ്യാപകൻ ആദ്യ ഒബ്സർവേഷൻ വന്ന ദിവസമാണ്. ആദ്യ ഒബ്സർവേഷൻ ആയതുകൊണ്ട് തന്നെ ഞാൻ ക്ലാസ്സിൽ പ്രതീക്ഷിച്ച ആയിരുന്നു നിന്നിരുന്നത്. ചെറിയൊരു ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. ഇന്ന് ഉള്ളിൽ ഉയർക്കും മഴവില്ല് എന്ന ഏകകത്തിലെ മൂന്നാമത്തെ പാഠമായ പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ എന്ന പാഠത്തിന്റെ ആദ്യ പാഠസൂത്രണമായിരന്നു എടുത്തത്.
Comments
Post a Comment