ആറാം ദിവസം🥰
ആറാം ദിവസം - 20/ 6 /2024
ഇന്ന് വ്യാഴാഴ്ചയായിരുന്നതിനാൽ എനിക്ക് അവസാനത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. രാവിലെ മുതൽ ഉച്ചവരെ ഇന്ന് സ്കൂളിലെ എട്ടാം ക്ലാസിലെ കുട്ടികളെ മാറി വാനിയോസ് കോളേജിൽ ശാസ്ത്രമേളയുടെ ഭാഗമായി കൊണ്ടുപോയിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഞങ്ങൾ ട്രെയിനീസിന്റെ ഒരു മോട്ടിവേഷൻ ടോക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ട്രെയിനികൾ നിന്നും കുറച്ചു പർ ആയിരുന്നു അത് നടത്തിയത്. ആ സമയത്ത് എനിക്ക് ക്ലാസ് ഉണ്ടായിരുന്നതിനാൽ ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല 🙂. ഇന്ന് ആറാമത്തെ പാഠസൂത്രണമാണ് ക്ലാസ്സിൽ എടുത്തത്. അമ്മ എന്ന പാഠത്തിന്റെ രണ്ടാം പാഠസൂത്രണമാണത്.
Comments
Post a Comment