നാലാം ദിവസം🥰

 നാലാം ദിവസം -18/ 6/ 2024

ഇന്ന് ജൂൺ 18 ചൊവ്വാഴ്ചയായിരുന്നതിനാൽ തന്നെ ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. ഉള്ളിൽ ഉയർക്കും മഴവില്ല് എന്ന ഏകകത്തിലെ രണ്ടാം പാഠമായ അമ്മ എന്ന പാഠത്തിന്റെ ആദ്യപാഠസൂത്രണമാണ് ഇന്നെടുത്തത്. ഇന്ന് ഞാൻ എടുത്തത് എന്റെ അഞ്ചാം പാഠസൂത്രണ രേഖയാണ്. ഇന്നത്തെ ക്ലാസ്സിൽ മാധവിക്കുട്ടി എന്ന് എഴുത്തുകാരിയെ കുറിച്ചും അതുപോലെ പാഠഭാഗത്തിന്റെ മൊത്തത്തിലുള്ള കഥയുമാണ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. കുട്ടികൾക്ക് വേണ്ട അനുയോജ്യമായ പഠന പ്രവർത്തനങ്ങളും പഠനോപകരണങ്ങളും നൽകിയിരുന്നു.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️