ഇരുപത്തിയാറാം ദിവസം
ഇരുപത്തിയാറാം ദിവസം - 24/11/2023
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് മൂന്ന് പിരീഡുകളാണ് എനിക്ക് ഉണ്ടായിരുന്നത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് പുതിയ പാഠാസൂത്രണ രേഖ ഉപയോഗിച്ച് പഠിപ്പിക്കുവാൻ സാധിച്ചു. ടൈംടേബിൾ അനുസരിച്ചും അല്ലാതെയും യുപി ക്ലാസ്സുകളിൽ അധ്യാപകർ കുറവായതിനാൽ സബ്സ്ടിട്യൂഷനായി പോകേണ്ടിവന്നു.ഒഴിവു ലഭിച്ച സമയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പാഠസൂത്രണവും പാഠവും നോക്കി മനസ്സിലാക്കുകയായിരുന്നു.
Comments
Post a Comment