പതിമൂന്നാം ദിവസം
പതിമൂന്നാം ദിവസം – 07/11/2023
സ്കൂൾ ദിനക്കുറിപ്പ്
ടൈംടേബിൾ പ്രകാരം ഏറ്റവും കൂടുതൽ പിരീഡുകൾ ഉള്ള ദിവസമായിരുന്നു ചൊവ്വ.ക്ലാസ് എടുക്കാനായി മാത്രം 5 പിരീഡുകൾ ആണ് ഉള്ളത്.എന്നാൽ പരീക്ഷ ആയതിനാൽ ചില ക്ലാസുകൾ നഷ്ടമായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ ഈ ദിവസവും എട്ടാം ക്ലാസ്സിൽ മാത്രമേ പുതിയ പാഠാസൂത്രണം എടുക്കുവാൻ സാധിച്ചുള്ളൂ.
Comments
Post a Comment