പന്ത്രണ്ടാം ദിവസം
പന്ത്രണ്ടാം ദിവസം – 06/11/2023
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ നാല് പിരീഡുകൾ എനിക്കുണ്ടായിരുന്നു. എന്നാൽ പരീക്ഷകൾ തീർന്നിട്ടില്ലാത്തതിനാൽ എട്ടാം ക്ലാസിൽ മാത്രമേ ഇന്നും പഠിപ്പിക്കാൻ സാധിച്ചുള്ളൂ.എന്നാൽ കഴിഞ്ഞ ദിവസത്തെപോലെ തന്നെ ഇന്നും പരീക്ഷ ചുമതലയുണ്ടായിരുന്നു. ഒപ്പം വൈകിട്ട് 4:30വരെ സ്കൂളിൽ ഡ്യൂട്ടിയും ഉണ്ടായിരുന്നു.
Comments
Post a Comment