മുപ്പത്തിയഞ്ച് ദിവസം
മുപ്പത്തിയഞ്ച് ദിവസം - 7/11/2023
പതിവിലും പിരീഡ് ഉണ്ടായിരുന്നു ഇന്ന്.4ഉം 5ഉം 6ഉം പിരീഡായിരുന്നു എന്റെ ശരിക്കുമുള്ള പിരീഡ് എങ്കിലും രാവിലെ രണ്ടും മൂന്നും ഏഴും പിരീഡ് 8E, 6B, 5A ക്ലാസ്സുകളിൽ അധ്യാപകർ ഇല്ലാത്തതിനാൽ പകരമായി പോകേണ്ടിവന്നിരുന്നു. ഹൈസ്കൂൾ ക്ലാസ്സുകൾ പോലെയല്ല കുറച്ചുകൂടി പ്രയാസമാണ് കുഞ്ഞു ക്ലാസ്സുകൾ പഠിപ്പിക്കാൻ എന്ന് നന്നായി മനസ്സിലായി.
Comments
Post a Comment