പതിനൊന്നാം ദിവസം
പതിനൊന്നാം ദിവസം – 03/11/2023
സ്കൂൾ ദിനക്കുറിപ്പ്
ടൈംടേബിൾ പ്രകാരം എനിക്കിന്ന് മൂന്നും നാലും ആറും പിരീഡായിരുന്നു ക്ലാസ്. കൂടാതെ പരീക്ഷ ഡ്യൂട്ടിയും ഉണ്ടായിരുന്നു. പരീക്ഷ ആയതിനാൽ തന്നെ ഒൻപതാം ക്ലാസിൽ പുതിയ പാഠാസൂത്രണം എടുക്കാൻ സാധിച്ചില്ല.എന്നാൽ എട്ടാം ക്ലാസ്സിൽ ഇന്ന് പുതിയ ഒരു പാഠം തുടങ്ങാൻ സാധിച്ചു. അതോടൊപ്പം പരീക്ഷാ ചുമതലയും പുതിയൊരനുഭവമായിരുന്നു
Comments
Post a Comment