ഇരുപത്തിയഞ്ചാം ദിവസം
ഇരുപത്തിയഞ്ചാം ദിവസം - 23/11/2023
സ്കൂൾ ദിനക്കുറിപ്പ്
ടൈംടേബിൾ പ്രകാരം ഇന്ന് വ്യാഴം ആയതിനാൽ ഉച്ചയ്ക്ക് നാലാം പിരീഡും ശേഷമുള്ള അഞ്ചും ആറും പിരീഡുകളും ആയിരുന്നു എനിക്ക് എടുക്കേണ്ടിയിരുന്നത്.എന്നാൽ ഒമ്പതാം ക്ലാസ്സിൽ പാഠാസൂത്രണമുപയോഗിച്ച് ക്ലാസ് എടുക്കുവാൻ സാധിച്ചെങ്കിലും എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് IT പരീക്ഷ ആയതിനാൽ ആ സമയം ക്ലാസ് എടുക്കാൻ സാധിച്ചില്ല. പകരം അധ്യാപകരില്ലാത്ത മറ്റു ക്ലാസുകളിൽ പോകേണ്ടിവന്നു.
Comments
Post a Comment