ഇരുപത്തിനാലാം ദിവസം
ഇരുപത്തിനാലാം ദിവസം - 22/11/2023
സ്കൂൾ ദിനക്കുറിപ്പ്
ടൈംടേബിൾ അനുസരിച്ച് ഇന്നെനിക്ക് 3,6,7 പീരിയഡുകൾ ആണ് ക്ലാസ് ഉണ്ടായിരുന്നത്. ഒമ്പതാം ക്ലാസിൽ ക്ലാസ് എടുത്തിരുന്നു. എന്നാൽ എട്ടാം ക്ലാസിൽ ഇന്ന് ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ മൂന്നുപേർ ചേർന്ന് കോൺസെന്റയ്സേഷൻ പ്രോഗ്രാം നടത്തി." healthy food"അഥവാ "ആരോഗ്യമുള്ള ഭക്ഷണശീലം" എന്ന വിഷയത്തെക്കുറിച്ച് ആയിരുന്നു ഞങ്ങൾ കുട്ടികൾക്ക് കോണ്സെന്റയ്സേഷൻ നടത്തിയത്. ശരിയായ ഭക്ഷണക്രമത്തെയും അതിന്റെ രീതികളെയും കുറിച്ച് കുറച്ചു കുട്ടികൾക്ക് അറിവ് നൽകുക എന്നതായിരുന്നു ലക്ഷ്യം. ഞങ്ങൾ മൂന്നുപേർ ചേർന്ന് ഓരോ ഭാഗമായിട്ടായിരുന്നു ക്ലാസ് എടുത്തത് സോഷ്യൽ സയൻസ് ഓപ്ഷനിൽ നിന്നും സാന്ദ്ര,നാച്ചുറൽ സയൻസിൽ നിന്നും അലീന എന്നിവരായിരുന്നു മറ്റു രണ്ടുപേർ.
Comments
Post a Comment