ഇരുപത്തിമൂന്നാം ദിവസം
ഇരുപത്തിമൂന്നാം ദിവസം - 21/11/2023
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ടൈംടേബിൾ പ്രകാരം എനിക്ക് 4 പിരീഡുകളാണ് ഉണ്ടായിരുന്നത്.എന്നാൽ ചില കാരണങ്ങളാൽ എട്ടാം ക്ലാസിൽ മാത്രമേ ക്ലാസ്സ് എടുക്കുവാൻ സാധിച്ചുള്ളൂ
എന്നാലും മറ്റു ക്ലാസുകളിൽ നോട്ട് നൽകുകയും കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിച്ചു നൽകുകയും ചെയ്തു.ഇന്നും എല്ലാ ദിവസത്തെയും പോലെ ക്ലാസുകൾ അല്ലാതെ പ്രത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല.
Comments
Post a Comment