ഇരുപത്തിയൊന്നാം ദിവസം
ഇരുപത്തിയൊന്നാം ദിവസം - 17/11/2023
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ മൂന്നു പിരീഡുകളാണ് എനിക്കിന്ന് ഉണ്ടായിരുന്നത്.ഒമ്പതാം ക്ലാസിൽ രാവിലെ മൂന്നാമത്തെ പിരീഡും എട്ടാം ക്ലാസിൽ നാലും ആറും പിരീഡുകൾ ആയിരുന്നു. രണ്ട് ക്ലാസുകളിലും ഇന്ന് ക്ലാസ് എടുക്കാൻ സാധിച്ചു.പുതിയ പാഠസൂത്രണമായിരുന്നു രണ്ട് ക്ലാസിലും എടുത്തത് മാത്രമല്ല ഇന്ന് വെള്ളിയാഴ്ച ആയിരുന്നതിനാൽ തന്നെ വൈകുന്നേരം ഈവനിംഗ് ഡ്യൂട്ടിയും എനിക്ക് ഉണ്ടായിരുന്നു.
Comments
Post a Comment