ഇരുപതാം ദിവസം
ഇരുപതാം ദിവസം - 16/11/23
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ഇരുപതാം ദിവസമായിരുന്നു വ്യാഴാഴ്ച ആയതിനാൽ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. അതിനുശേഷം പ്രയറിന് ശേഷമായിരുന്നു ക്ലാസ്. ഇന്ന് ടൈം ടേബിൾ പ്രകാരം ഉള്ള എൻറെ ക്ലാസുകൾ കൂടാതെ മറ്റു പിരീഡുകളും അധ്യാപകർ ഇല്ലാത്തതിന് പകരമായി പോകേണ്ടി വന്നിരുന്നു.6,8 ക്ലാസുകളിൽ ആയിരുന്നു പകരമായി പോകേണ്ടി വന്നത്
Comments
Post a Comment