പത്തൊമ്പതാം ദിവസം
പത്തൊമ്പതാം ദിവസം - 15/11/2023
"പഠിച്ച കാര്യങ്ങൾ മറന്നുപോകുമ്പോൾ നിലനിൽക്കുന്നതാണ് വിദ്യാഭ്യാസം " - ബി എഫ് സ്കിന്നർ
സ്കൂൾ ദിനക്കുറിപ്പ്
ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചിടത്തോളം ടെൻഷൻ നിറഞ്ഞ ദിവസമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു കോളേജിൽ നിന്നും പ്രിൻസിപ്പാൾ ജോജു സാർ ക്ലാസ് നിരീക്ഷിക്കുന്നതിനായി എത്തിയത്. കുട്ടികളെ കാണിക്കുന്നതിനുള്ള പി.പി.ടി
യും മറ്റും ഓൺ ചെയ്യാൻ ലാപ്ടോപ്പ് പോലും വർക്ക് ആകാതെ ആകെ കുഴപ്പം പിടിച്ച നിലയിൽ ആകെ ടെൻഷൻ ആയിരുന്നു ഇന്നത്തെ എൻറെ ക്ലാസ് ഇന്ന് രാവിലെ മൂന്നാമത്തെ പിരീഡ് 9 എ ക്ലാസിലും 6, 7 പിരീഡ് 8 ആം ക്ലാസിനുമായിരുന്നു മൂന്നാമത്തെ പിരീഡാണ് സാർ ഒബ്സർവേഷന് വന്നത്. പ്രതീക്ഷിക്കാതെ ക്ലാസിൽ വന്നപ്പോഴേ പാത ആത്മവിശ്വാസം പോയപോലെ തോന്നിയിരുന്നു.
Comments
Post a Comment