പതിനെട്ടാം ദിവസം

 പതിനെട്ടാം ദിവസം - 14/11/2023


സ്കൂൾ ദിനക്കുറിപ്പ്


ഇന്ന് നവംബർ 14 ശിശുദിനം. ഇന്ന് ശിശുദിനത്തിൽ പ്രേത്യേക അസംബ്ലി സ്കൂളിൽ ഉണ്ടായിരുന്നു. എന്നാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലിയിൽ എല്ലാ ക്ലാസുകാരെയും പങ്കെടുപ്പിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിൽ അതിനുള്ള സ്ഥലവും പരിമിതമായിരുന്നു. ഇന്ന് ശിശുദിനത്തോടനുബന്ധിച്ച് സെന്റ് ഗോറേറ്റിസ് നഴ്സറി സ്കൂളിൽ നിന്ന് നമ്മുടെ സ്കൂളിലേക്ക് റാലി ഉണ്ടായിരുന്നു.

Comments

Popular posts from this blog

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰