ആറാം ദിവസം
ആറാം ദിവസം 11/10/2023
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് മൂന്ന് പീരിഡാണ് എനിക്ക് ഉണ്ടായിരുന്നത്. ഒൻപതാം ക്ലാസിന് മൂന്നാം പീരിഡും 8B ആറും 8A ഏഴും പിരീഡ് ആയിരുന്നു. അതിനു പുറമെ നാലാമത്തെ പിരീഡ് 5B ക്ലാസ്സിൽ ഒരു അധ്യാപികക്ക് പകരമായി പോകേണ്ടിയും വന്നിരുന്നു. കൂടാതെ ബുധനാഴ്ച ആയതുകൊണ്ടുതന്നെ ഇന്നെനിക്ക് ഉച്ചഭക്ഷണത്തിന്റെ ചുമതലയും ഉണ്ടായിരുന്നു.
Comments
Post a Comment