INTRAMURAL CHESS TOURNAMENT♟️
ആരായിരിക്കും ആ വിജയി...! ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റും ഐ ക്യൂ എ സി മാർ തിയോഫിലസ് ട്രയിനിംഗ് കോളേജും സംഘടിപ്പിച്ച Intra Mural ചെസ്സ് ടൂർണമെൻറ് നവംബർ 4 ഉച്ചയ്ക്ക് 1:30 കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രിൻസിപ്പൽ ഡോ.K.Y. ബെനഡിക്ട് സിർ ഉത്ഘാടനം ചെയ്തു.
12 മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് 07/11/2022 തിങ്കളാഴ്ച്ച ആണ് നിശ്ചയിച്ചിരിക്കുന്നത്.ആരാണ് ആ വിജയി എന്ന് നാളെ അറിയാം.
ചെസ്സ് ബോർഡും കരുക്കളും കണ്ടിട്ടുണ്ട് എന്നല്ലാതെ അത് എങ്ങനെ കളിക്കുമെന്നോ എന്താണ് അതിലെ റൂൾസ് എന്നോ ഒന്നും തന്നെ അറിവില്ലാത്ത എന്നെ പോലുള്ളവർക്ക് അതിനെ കുറിച്ച് കുറച്ചെങ്കിലും അറിയുവാനും മനസിലാക്കാനും ഇത്തരം ഒരു ടൂർണമെൻറ് വളരെ ഉപയോഗപ്രധാനമാണ്❣️.
Comments
Post a Comment