ബി.എഡ്. കോളജിലെ ആദ്യ ദിനം.


15/09/2022. മനോഹരമായ ദിവസം .ബി.എഡ് കോളജിലെ ആദ്യ ദിനം. അന്ന് ആദ്യ ദിനം ആയതു കൊണ്ടു തന്നെ ഉത്ഘാടന ചടങ്ങുകൾ ആയിരുന്നു. പ്രാർത്ഥനയോടെ ചടങ്ങു തുടങ്ങി. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് റവ. ഫാദർ ഗീവർഗീസ് ചാങ്ങവീട്ടിൽ ആയിരുന്നു. പ്രിൻസിപ്പൽ , മറ്റ് അധ്യാപകർ എല്ലാവരും സംസാരിച്ചു. എല്ലാവരേയും പരിചയപ്പെടുത്തി.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️