സൈക്കോളജിയുടെ ആദ്യ ഓൺലൈൻ ക്ലാസ് . ❤️
എന്താണ് സൈക്കോളജി ? കുട്ടികളുടെ സൈക്കോളജി എങ്ങനെ മനസ്സിലാക്കാം , എന്നുള്ളതിനെ കുറിച്ച് പഠിക്കാൻ തുടങ്ങുന്ന ഒരു പുതിയ അധ്യായം.ഞങ്ങളുടെ സൈക്കോളജി അധ്യാപിക ആയ ആൻസി ടീച്ചറും ഞങ്ങൾ കുട്ടികളും തമ്മിലുള്ള ആദ്യ ഓൺലൈൻ ക്ലാസ്.
ഇതുവരെയും പഠിച്ചിട്ടില്ലാത്ത പുതിയൊരു വിഷയത്തിലേക്കുള്ള പുതിയ ചുവട് വയ്പ്പ് മറ്റൊരു പുതിയ അനുഭവം ആയിരുന്നു.
Comments
Post a Comment