ശുഭ ചിന്ത ❤️
ക്ഷണികമാണ് ജീവിതമെങ്കിലും എത്ര തെളിമയോടെയാണ് പൂക്കൾ വിടർന്നു പുഞ്ചിരിക്കുന്നത്. ഓരോ ദിനവും ജീവിതത്തിലെ പുതിയ അദ്ധ്യായങ്ങളാണ്. ഒരു പൂവ് പോലെ ഓരോ ദിവസവും സ്നേഹത്തിന്റെയും,കരുതലിന്റെയും നന്മയുടെയും ലോകമാക്കി തീർക്കാൻ എല്ലാവർക്കും കഴിയട്ടെ..
സ്നേഹത്തോടെ..
നന്മകൾ നിറഞ്ഞ നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
Comments
Post a Comment