ഇരുപത്തിയൊമ്പതാം ദിവസം💗
ഇരുപത്തിയൊമ്പതാം ദിവസം - 25/07/2024
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് സ്കൂളില് യൂണിറ്റ് ടെസ്റ്റ് നടക്കുന്ന ദിവസമായിരുന്നു. ഇന്ന് വ്യാഴാഴ്ച ആയതുകൊണ്ട് തന്നെ എനിക്കിന്ന് അവസാനത്തെ പിരീഡ് ആണ് ക്ലാസ് എടുക്കാൻ ഉണ്ടായിരുന്നത്. എന്നാൽ രാവിലെ രണ്ടാമത്തെ പിരീഡ് തന്നെ എനിക്ക് സബ്ടിട്യൂഷൻ ലഭിച്ചതിനാൽ എനിക്ക് ഇന്ന് എന്റെ മുപ്പതാമത്തെ പാഠസൂത്രണം എടുക്കാൻ സാധിച്ചു. പാഠസൂത്രണ പ്രകാരമുള്ള ക്ലാസ് ഇന്ന് എടുത്തു കഴിഞ്ഞിരുന്നു.
Comments
Post a Comment