ഇരുപത്തിയേഴാം ദിവസം

 ഇരുപത്തിയേഴാം ദിവസം - 26/11/2023


സ്കൂൾ ദിനക്കുറിപ്പ്


ഇന്ന് തിങ്കളാഴ്ച ആയതിനാൽ തന്നെ നാല് പീരിയഡുകളാണ് ഉണ്ടായിരുന്നത്.എട്ടാം ക്ലാസിൽ മൂന്ന് പിരീഡും ഒമ്പതാം ക്ലാസിൽ ഒരു പിരീഡും ആയിരുന്നു 9എ,8 ബി,8എ ക്ലാസുകളിലായിരുന്നു ഇന്ന് ക്ലാസ് എടുത്തത്. എട്ടാം ക്ലാസിലെ ഒരു പിരീഡ് കുട്ടികൾക്ക് നോട്ട് നൽകുകയായിരുന്നു. അതിനുപുറമേ ഇന്ന് 6 ബി ക്ലാസിലും അധ്യാപിക ഇല്ലാത്തതിനാൽ പകരമായി പോകേണ്ടി വന്നിരുന്നു.ഇന്ന് വൈകിട്ടത്തെ ഡ്യൂട്ടിയും കഴിഞ്ഞശേഷം 4:30നാണ് സ്കൂളിൽ നിന്നും ഇറങ്ങിയത്.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഇന്നോവേറ്റീവ് മോഡൽ നാലാം സെമസ്റ്റർ

മുപ്പത്തിമൂന്നാം ദിവസം