ഉള്ളിലുയിർക്കും മഴവില്ല് എന്ന ഏകകത്തിലെ ആദ്യ പാഠമായ സുകൃതഹാരങ്ങൾ എന്ന പാഠത്തിന് തയ്യാറാക്കിയ innovative മോഡലാണിത്. കുട്ടികളെക്കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക് . കുട്ടികളെക്കാണ്ടാണ് ഈ ചാർട്ട് പൂർത്തിയാക്കിയത്.
പ്രയത്നിക്കാം മുന്നേറാം💪⚽ കവിത എൻ്റെ സ്വന്തം മലയാളം പാഠപുസ്തകം. 8ാം ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഞാൻ സ്വന്തമായി തയാറാക്കിയ പാഠപുസ്തകാമാണിത്. 3 പാഠങ്ങൾ ഉള്ള ഒരു ഏകകം മാത്രമാണ് ഇതിലുള്ളത്..കായികത്തെ സംബന്ധിച്ച് ഉള്ളതാണ് ഈ മൂന്ന് പാടങ്ങളും.
തൻകനി😍🥭 വീഡിയോ സ്ക്രിപ്റ് 🤗 തേൻകനി എന്ന എട്ടാം ക്ലാസിലെ പാഠത്തെ ആസ്പദമാക്കി ഞങ്ങൾ തയ്യാറാക്കിയ വീഡിയോ സ്ക്രിപ്റ്റിൻ്റെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്. https://youtu.be/8imk_hu35Hg?si=jnTktLKpR-JRxrC1 ഉമ്മാക്കികാടിനെയും അവിടെ നടക്കുന്ന ചില സംഭവമാണ് ഈ വീഡി യോയിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments
Post a Comment