വർക്കിംഗ് മോഡൽ💗
നാലാം സെമസ്റ്ററിലെ വർക്കിംഗ് മോഡൽ' ഒൻപതാം ക്ലാസ് കേരള പാഠാവലി ആദ്യ ഏകകത്തിലെ രണ്ടാമത്തെ പാഠമായ അമ്മ എന്ന കഥയെ സംബന്ധിച്ച ഒരു കുഞ്ഞ് മോഡലാണിത്.
ഈ മോഡൽ കുട്ടികളെ കാണിക്കുകയും കുട്ടികളെ കൊണ്ടു തന്നെ ചെയ്യിച്ചു നോക്കുകയും ചെയ്തു.

Comments
Post a Comment