മുപ്പത്തിയാറാം ദിവസം

മുപ്പത്തിയാറാം ദിവസം - 8/11/2023


ഇന്ന് കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റ്‌ തുടങ്ങിയതുകൊണ്ടുതന്നെ ഇന്നും എട്ടാംതരത്തിൽ പാഠാസൂത്രണപ്രകാരം ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചില്ല. ഇന്ന് 4,5,6 പിരീഡുകളിലായിരുന്നു എനിക്ക് പഠിപ്പിക്കേണ്ടിയിരുന്നത്. എട്ടാം ക്ലാസ്സിന് ഉച്ചക്ക് ശേഷമായിരുന്നു പിരീഡ്. അതുകൊണ്ട് തന്നെ ആ സമയം പരീക്ഷ ആയിരുന്നതിനാൽ ക്ലാസ്സെടുക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഒമ്പതാം ക്ലാസ്സിൽ മുൻ ക്ലാസ്സിൽ പഠിപ്പിച്ചു നിർത്തിയ പാഠം ഒന്നുകൂടി പറഞ്ഞുകൊടുക്കുകയായിരുന്നു.

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️