ഇന്നൊവേറ്റീവ് മോഡൽ മൂന്നാം സെമസ്റ്റർ🥰

...എൻ്റെ ഇന്നോവേറ്റീവ് മോഡൽ - 3rd sem


കീർത്തിമുദ്ര എന്ന പാഠത്തിൻ്റെ  ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ആശയത്തോടെയാണ് ഈ ഒരു മോഡൽ നിർമ്മി ച്ചിരിക്കുന്നത്.
കവർ പേജിൽ കൃഷ്ണനാട്ടം എന്ന കലാരൂപത്ത യാണ് കാണിക്കുന്നത്. ശേഷം ഉള്ളിൽ പാഠത്തിൻ്റെയും കൃതിയുടെയും  പേരുകളും മറ്റ് ആശയവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

Comments

Popular posts from this blog

ഡിജിറ്റൽ ടെക്സ്റ് 📚

ഏറെ സ്നേഹിക്കുന്ന ദിനം🥰

ഞങ്ങളുടെ വീഡിയോ സ്ക്രിപ്റ്❤️