ആദ്യ സെമിനാർ


ഇന്നലത്തെ ദിവസം എനിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഞാൻ B.Ed കോളേജിൽ എത്തിയ ശേഷം ആദ്യമായി സെമിനാർ അവതരിപ്പിച്ചത് ഇന്നലെയാണ്. അതു ഓപ്ഷണൽ പീരിയഡ് ആയിരുന്നു. നഥാനിയൻ സാറിന്റെ അഭാവത്തിൽ ആയിരുന്നു സെമിനാർ എടുത്തത്. ഇന്നലെ വൈകുന്നേരം നടന്ന Social swetting പ്രോഗ്രാമിൻ വേണ്ടി പച്ചക്കറി തൈകൾ വാങ്ങാൻ പോയതായിരുന്നു നഥാനിയൽ സാറും ജോർജു സാറും. അതായിരുന്നു സാർ ഇല്ലാതിരുന്നതിനു കാരണം. എന്നിരുന്നാലും സെമിനാർ വീഡിയോ എടുക്കാൻ പറഞ്ഞ ശേഷമാണ് സർ പോയത്. ഞാൻ കഴിയുന്ന വിധം സെമിനാറെടുത്തു. 

Comments

Popular posts from this blog

പ്രകൃതിയിലേക്കങ്ങി ടെക്നോളജി...